Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























മംഗളൂരു: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ മുന്‍കരുതലായി മംഗളരുവില്‍ നിരോധനാജ്ഞ. പോലീസ് ആക്ട് 144 പ്രകാരമാണ് പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. 

പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധസംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. അതേ സമയം ചില സംഘപരിവാര്‍ സംഘടനകള്‍ വിജയദിനമായി ആഘോഷിക്കാനും തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതലായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ മംഗളൂരു പൂര്‍ണമായും ശാന്തമാണ്. 

Leave A Reply