Latest News :
...
Home » , , » മര്‍കസ് സന്ദേശയാത്രക്ക് സ്വീകരണം നല്‍കി

മര്‍കസ് സന്ദേശയാത്രക്ക് സ്വീകരണം നല്‍കി

Written By Muhimmath News on Thursday, 28 December 2017 | 19:46



സുള്ള്യ: മര്‍കസ് റൂബി ജൂബിലിയുടെ പ്രചരണാര്‍ഥം എ പി അബ്ദുല്‍ ഹഖീം അസ്ഹരി നയിക്കുന്ന മര്‍കസ് കര്‍ണാടക സംസ്ഥാന പ്രചാരണ സന്ദേശയാത്രക്ക് സുളള്യ സുന്നി സെന്ററില്‍ സ്വീകരണം നല്‍കി. ജാഥാനായകന്‍ അബ്ദുല്‍ ഹഖീം അസ്ഹരി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് സൈനി, കെ കെ എം സഖാഫി എന്നിവര്‍ പ്രസംഗിച്ചു. 


ജംഇയ്യത്തുല്‍ ഉലമ, എസ് വൈ എസ്, എസ് ജെ എം, എസ് എസ് എഫ് നേതാക്കളായ അശ്‌റഫ് കാമില്‍ സഖാഫി, അബ്ദുല്‍ ഹമീദ് ബീജകൊച്ചി, പുണ്ടൂര്‍ ഇബ്‌റാഹിം സഖാഫി, അബ്ദുര്‍റഹ്മാന്‍ മൊഗര്‍പ്പണ, ശാഫി സഖാഫി പെരാജെ, ലത്വീഫ് സഖാഫി മാടന്നൂര്‍, നിസാര്‍ സഖാഫി മുടൂര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ലത്വീഫ് സഖാഫി ഗൂനടുക്ക സ്വാഗതവും ഹമീദ് സുണ്ണമൂല നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved