Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » വൈജ്ഞാനിക മുന്നേറ്റം സമൂഹ നന്മക്ക് : സി മുഹമ്മദ് ഫൈസി

വൈജ്ഞാനിക മുന്നേറ്റം സമൂഹ നന്മക്ക് : സി മുഹമ്മദ് ഫൈസി

Written By Muhimmath News on Monday, 18 December 2017 | 12:32
























ജുബൈല്‍: സാമൂഹ്യ നന്മയിലധിഷ്ഠിധമായ വൈജ്ഞാനിക മുന്നേറ്റമാണ് മര്‍കസ് വിഭാവനം ചെയ്തു നടപ്പിലാക്കുന്നതെന്നും, മര്‍കസ് വൈജ്ഞാനിക വിപ്ലവം സൃഷ്ട്ടിക്ക്‌ബോള്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ പ്രവര്‍ത്തകന്മാരും മറ്റും മുന്നോട്ടു വരണമെന്ന് മര്‍കസ് റൂബി ജൂബിലി പ്രചാരണത്തിന്റെ ഭാഗമായി ജുബൈലില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന സി. മുഹമ്മദ് ഫൈസി ഉല്‌ബോധിപ്പിച്ചു.

സയ്യിദ് ഷിഹാബുദ്ധിന്‍ അഹ്ദല്‍ മുത്തനൂര്‍ സന്ദേശ പ്രഭാഷണവും ദുആയും നടത്തി.ഇബ്രാഹിം സഖാഫി വടക്കാഞ്ചേരി, സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍, നൗഫല്‍ ചിറയില്‍ എന്നിവര്‍ സന്നിഹിതാരയായിരുന്നു.



മര്‍കസ് കമ്മിറ്റ് പ്രസിഡന്റ്: ഷൗക്കത്ത് സഖാഫി ആദ്യക്ഷ്യം വഹിച്ച പരിപാടി ഐസിഫ് നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി : അഷ്‌റഫ് അലി ഉത്ഘാടനവും,  ഐസിഫ് / ആര്‍ എസ് സി / കെ സി എഫ് പ്രതിനിധികള്‍ ആശംസകളും നിര്‍വഹിച്ചു, ജാഫര്‍ കൊടിഞ്ഞി സ്വാഗതവും  ജലീല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു ...

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved