Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » മര്‍കസ് വൈജ്ഞാനിക മികവിന്റെ വിപ്ലവ ശബ്ദം: കണ്ണവം തങ്ങള്‍

മര്‍കസ് വൈജ്ഞാനിക മികവിന്റെ വിപ്ലവ ശബ്ദം: കണ്ണവം തങ്ങള്‍

Written By Muhimmath News on Monday, 4 December 2017 | 10:30
























എ പി സര്‍ക്കിള്‍: മര്‍കസ് വൈജ്ഞാനിക മികവിന്റെ വിപ്ലവ ശബ്ദമാണെന്നും, മര്‍കസ് റൂബി ജൂബിലി ചരിത്രത്തിലെ അടയാളമാക്കി മാറ്റുവാന്‍ ഓരോ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് സയ്യദ് സൈനുല്‍ ആബിദിന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ആവശ്യപ്പെട്ടു. 

എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ കമ്മിറ്റി ഡിസംബര്‍ 25 ന് എ പി സര്‍ക്കിളില്‍ സംഘടിപ്പിക്കുന്ന ജുബിലാന്‍സ് '17
മര്‍കസ് റൂബി ജൂബിലി പ്രചരണ സാംസ്‌കാരിക ആദര്‍ശസമ്മേളന സ്വാഗത സഘ മീറ്റിംഗ് ബ്യൂറോ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. 
ബഷീര്‍ സഖാഫി കൊല്യം, യുസുഫ് മുസ്‌ലിയാര്‍ കുദിങ്കില, അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, ഹാഫിള് എന്‍ കെ എം ബെളിഞ്ച, സിദ്ധീഖ് ഹനീഫി പാവ്‌റാടുക, തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved