Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , » ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും വെള്ളിയാഴ്ച തുടങ്ങും

ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും വെള്ളിയാഴ്ച തുടങ്ങും

Written By Muhimmath News on Thursday, 21 December 2017 | 10:16
























മട്ടന്നൂര്‍: പ്രമുഖ മതപണ്ഡിതനും സൂഫീ വര്യവുമായ അല്‍ ഹാജ് അബൂബക്കര്‍ ഉസ്താദ് നാലാം ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും 22 മുതല്‍ 28 വരെ പഴശ്ശിയില്‍ വെച്ച് നടക്കും. വെള്ളിയാഴ്ച്ച ജുമുഅനിസ്‌കാരാന്തരം നുചാട്  മുഹമ്മദ് മുസ് ലിയാരുടെ നേതൃത്വത്തില്‍ കൂട്ട സിയാറത്ത് നടക്കും മുസ്തഫ ഹാജി പതാക ഉയര്‍ത്തും.

വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം ലത്വീഫ് സഅദി പഴശ്ശിയുടെ അദ്ധ്യക്ഷതയില്‍  പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.പി.പുരുഷോത്തമന്‍. കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍,ഇ.പി.ശംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  രാത്രി ഏഴ് മണിക്ക് മുള്ളൂര്‍ക്കര മഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍  മാട്ടൂല്‍ നേതൃത്വം നല്‍കും.

ശനിയാഴ്ച്ച വെകു: 6 മണിക്ക് അല്‍ ഉസ്‌റതു ത്വയ്യിബ . മുഹസിന്‍ കിഴിശ്ശേരി വിഷയാവതരണം നടത്തുo ഫൈളു റഹ്മാന്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്യും. കാസിം മൂര്യാട് ,റഊഫ് എം.പി.ഉമ്മര്‍ ഹാജി മട്ടന്നൂര്‍. മായിന്‍ മുസ്ലിയാര്‍ ശിവപുരം പ്രസംഗിക്കും. സമാപന പ്രാര്‍തഥനക്ക് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും

ഞാറാഴ്ച്ച 'പരീക്ഷണാഗ്‌നിയിലെ ഇണപ്രാവുകള്‍ എന്ന വിഷയത്തില്‍ കെ.സി.എ.കുട്ടി കൊടുവള്ളി & പാര്‍ട്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗം 
ഫൈസല്‍ സി.പി, മുസ്തഫ ഹാജി, ശംസുഹാജി മട്ടന്നൂര്‍, മുഹമ്മദ് ഹാജി മട്ടന്നൂര്‍, ആസിഫ്, തുടങ്ങിയവര്‍ പ്രസംഗിക്കും
ശിഹാബ് ഇബ്രാഹിം കോയക്കുട്ടി തങ്ങള്‍ വളപട്ടണം സമാപന പ്രാര്‍ത്ഥന നേതൃത്വം നല്‍കും.
  
തിങ്കളാഴ്ച്ച റഹ്മത്തുള്ള സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തും.ആര്‍.പി.ഉസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കെ.പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ,അശറഫ് സഖാഫി കാടാച്ചിറ ,സലാം ലത്വീഫി, ഫിറോസ് നിസാമി പ്രഭാഷണം നടത്തും. ശിഹാബുന്ദീര്‍ അല്‍ ബുഖാരി കടലുണ്ടി
സമാപന പ്രാര്‍ഥനക്ക് നേത്യത്വം നല്‍കും.

  ചൊവ്വാഴ്ച്ച ഷാജഹാന്‍ മിസ്ബാഹിയുടെ അദ്ധ്യക്ഷതയില്‍ സലാം സഖാഫി കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. മിദ്‌ലാജ് ആറളം, അന്‍വര്‍ കണ്ണവം.അബ്ദുല്‍ മജീദ് മരുതായി, ഇബ്രാഹിം മാസ്റ്റര്‍ കണ്ണവം, റഫീഖ് മദനി, ഹുസ്സന്‍ മുഴക്കുന്ന്, ഹസ്സന്‍ ഹാജി പേരാവൂര്‍, മൂസ സഅദി ആറളം, ശറഫുദ്ദീന്‍ അമാനി ,സഫീര്‍ അമാനി, തുടങ്ങിയവര്‍ പ്രസംഗിക്കും.മശ്ഹൂര്‍ ഇമ്പിച്ചി കോയ തങ്ങള്‍ വളപട്ടണം, ഇസ്ഹാഖ് തങ്ങള്‍ എരുമാട് , പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും
     
ബുധനാഴ്ച്ച സി.കെ.എം അശറഫ് മൗലവിയുടെ അദ്യക്ഷതയില്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍ ഉദ്ഘാടനം ചെയ്യും. ഹാമിദ് മാസ്റ്റര്‍ ചൊവ്വ പ്രഭാഷണം നടത്തും.എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് കോയ കാപ്പാട് അവതരിപ്പിക്കുന്ന റാത്തീബ്. അബ്ദുബക്കര്‍ അഹ്‌സനി, സ്വാലിഹ് മുഈനി പഴശ്ശി, മിഖ്ദാദ് നിസാമി ആറളം, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ഹനീഫ് പാനൂര്‍, കാദര്‍ ഹാജിവള്ളിത്തോട് അബ്ദുല്ല മുസ്ലിയാര്‍ കടവത്തൂര്‍ ,കോറോത്ത് അബ്ദുള്ള ഹാജി, തുടങ്ങിയവര്‍ പ്രസംഗിക്കും :
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved