Latest News :
Home » , » സ്‌നേഹ റസൂല്‍ കിറ്റ് വിതരണം നടത്തി

സ്‌നേഹ റസൂല്‍ കിറ്റ് വിതരണം നടത്തി

Written By Muhimmath News on Saturday, 2 December 2017 | 11:49

ഊജംപാടി: എസ് എസ് എഫ് യൂണിറ്റ് പ്രവര്‍ത്തകര്‍ പുണ്യ റബീഇനെ ആഗതമാക്കാന്‍ മുത്ത് നബിയുടെ വിരുന്ന് എന്ന പ്രമേയവുമായി നാടിന്റെ നാനാ തുറകളില്‍ കഷ്ട്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് അവശ്യ സാധാനങ്ങള്‍ അടങ്ങിയ സ്‌നേഹ റസൂല്‍ കിറ്റ് വിതരണം ചെയ്തു. 

ത്വാഹാ ജുമാ മസ്ജിദ് ഖത്തീബ് അഷ്‌റഫ് അമാനി പരപ്പയും ഹസ്സന്‍ കുട്ടി മദനി ദേലംപാടിയും ചേര്‍ന്ന് തസ്രീഫിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഇതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനിയമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved