Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ആന്ത്രോത്ത്: മീലാ ദാഘോഷത്തിന്റെ ഭാഗമായി ആന്ത്രോത്ത് മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി സംഘടിപ്പിച്ച മീലാദ് സമ്മേളനം സമാപിച്ചു. 
യു പി. സയ്യിദ് ഫത്തഹുള്ള ആറ്റ കോയ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എസ് എസ് യൂസ്ഫ് കോയ തങ്ങള്‍ പ്രര്‍ത്ഥന നടത്തി സമസ്ത കേരള സുന്നി ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവ അംഗം സിറാജുല്‍ ഉലമ ഹൈദ്രോസ് മുസ്ലിയാര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. 

സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍  ബുഖാരി കടലുണ്ടി, ജംഇയത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി അബൂഹനിഫല്‍ ഫൈസി തെന്നല, സംസ്ഥാന ട്രഷറര്‍ വി.പി.എം. ഫൈസി വില്യാപ്പള്ളി, മറ്റ് കേന്ദ്ര മുശാവറ അംഗംങ്ങളായ പി വി മുഹിയിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ താഴപ്ര, പൊന്മള മുഹിയിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ ആശംസ അറിക്കുകയും പ്രര്‍ത്ഥന നടത്തുകയും ചെയ്തു . മുജീബുറഹ്മാന്‍ സഖാഫി പാണ്ടികാട് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി .

     ആന്ത്രോത്ത് ഖത്തീബ് സയിദ് ബുര്‍ഹാനുദ്ധീന്‍ സഅദി എന്‍ പി എസ് അബുല്‍ ഹസന്‍ ബഖവി, യൂസുഫ് നിസാമി വണ്ടൂര്‍, പി പി ഹാഷിം മിസ് ലൈന അഹ്‌സനി, പി എസ് എം നസഫി തങ്ങള്‍ സഖാഫി, എസ് വി സയ്യിദ് ഉബൈദുള്ള ഫാളിലി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
   പി എ സയ്യിദ് സൈഫുദ്ധീന്‍ സഖാഫി, യു പി ജലാലുദ്ധീന്‍ സഅദി, പി പി സയ്യിദ് മുഹ്‌സീന്‍ തങ്ങള്‍, എം സയ്യിദ് അബ്ദുല്‍ ഹലീം സഖാഫി, കെ സയ്യിദ് താസിം ഉബൈദുള്ള സഖാഫി, എസ് വി പി സയ്യിദ് ഹിദായത്തുള്ള സഖാഫി, എ ബി സയ്യിദ് ഖാസിം അഹ്‌സനി , സി ഇ മുനീര്‍ അഹ്മദ് സഅദി, എസ് വി മുര്‍ത്തള്ള മുസ്ലിയാര്‍, ഇ കെ ഉവൈസ് മുസ്ലിയാര്‍, എ അജ്മല്‍ മുസ്ലിയാര്‍, എ ഉവൈസ് മുസ്ലിയാര്‍, എ ബി സയ്യിദ് സ്വാദിഖ് മുസ്ലിയാര്‍, എ അബ്ദുസത്താര്‍ മുസ്‌ലിയാര്‍, കെ ഇര്‍ഫാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തില്‍ പി പി എം ഹാഷിം സഖാഫി സ്വാഗതവും എ മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.

Leave A Reply