Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » കൊളളനൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ നബിദിനം ആഘോഷിച്ചു

കൊളളനൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ നബിദിനം ആഘോഷിച്ചു

Written By Muhimmath News on Saturday, 2 December 2017 | 19:03



കുമരനെല്ലൂര്‍: കൊളളനൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. കാലത്ത് ഏഴിന് മദ്രസ പ്രസിഡന്റ് എം കെ സുലൈമാന്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്രയും മൗലിദ് പാരായണവുമുണ്ടായി. വൈകീട്ട് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

അബ്ദുല്‍ മജീദ് സഅദി, വി കെ അബ്ദുല്ല മുസ്ലിയാര്‍, ഉമര്‍ സഖാഫി വൈലത്തൂര്‍, അഹ്മദ് ബാഖവി നീലിയാട്, സൈതലവി മുസ്ലിയാര്‍, വി വി ഫള്‌ലു, പത്തില്‍ മൊയ്തുണ്ണി, കെ വി ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved