Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


കുമ്പോല്‍: കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തിന്മ വെടിഞ്ഞ് ആത്മീയതയിലേക്ക് മടങ്ങി ജീവിതം സംശുദ്ധമാക്കുക. കുമ്പോല്‍ പാപ്പംകോയ നഗര്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെ മിലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് മുഹമ്മദ് ശെമീം തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം മുസ്ലിയാര്‍, ആരിഫ് സഅദി, ഉമര്‍ സഖാഫി മയ്യളം, അബ്ദുല്‍ലത്തീഫ് നിസാമി, മുഹമ്മദ്ശി അമാനി ഊജംപാടി, ഹാബുദ്ദീന്‍ ജൗഹരി, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave A Reply