Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » ചേക്കോട് നബിദിനം ആഘോഷിച്ചു

ചേക്കോട് നബിദിനം ആഘോഷിച്ചു

Written By Muhimmath News on Sunday, 3 December 2017 | 11:32



കുമരനെല്ലൂര്‍: ചേക്കോട് സ്‌നേഹപുരം മഅദിനുസ്സുന്ന മദ്‌റസയും ശാന്തിതീരം രിസാലത്തുസ്വിബ്‌യാന്‍ മദ്‌റസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. കാലത്ത് ഏഴിന് കെ പി കുഞ്ഞാപ്പ ഹാജി പതാകയുയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്രയും മൗലിദ് പാരായണവുമുണ്ടായി. വൈകീട്ട് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. 


 അശ്‌റഫ് അഹ്‌സനി, കെ.ഹൈദര്‍ അലി ,ശിഹാബ് സഖാഫി, സ്വാബിര്‍ സഖാഫി, .കെ .പി .മുഹമ്മദ് മുസ്ല്യാര്‍, പി കെ ബാവ ഹാജി, പി കെ ബാവുണ്ണി ഹാജി, കെ വി കുഞ്ഞിപ്പ, എം വി ബാപ്പുട്ടി, അമീന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved