Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍വന്നു

നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍വന്നു

Written By Muhimmath News on Tuesday, 19 December 2017 | 17:01



മൊഗ്രാല്‍ പുത്തൂര്‍: എന്‍ വൈ എല്‍ പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പഞ്ചായത്ത് കൗന്‍സില്‍ യോഗം അസിസ് കടപ്പുറം ഉദ്ഘാടനം ചെയ്തു റിട്ടേണിംഗ് ഓഫീസര്‍ എന്‍ വൈ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ധീക്ക് ചെങ്കള തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. സാദിക് കടപ്പുറം അദ്ധ്യക്ഷധ വഹിച്ചു നൗഷാദ് ബള്ളിര്‍ സ്വാഗതം പറഞ്ഞു


സിദ്ധീക് ചേരങ്കൈ, നൗഷാദ് എരിയാല്‍, റസാക് എരിയാല്‍, ഷറഫുദ്ധീന്‍ ചേരങ്കൈ, അസറുദ്ധീന്‍ കറാമ, സാദത്ത് ബ്ലാര്‍കോട്, ഫായിസ് ബ്ലാര്‍കോട്, നിസാര്‍ ചെയ്ച്ച, അബ്ദുല്‍ കാദര്‍ ആസാദ് നഗര്‍, എന്നിവര്‍ സംസാരിച്ചു കലീല്‍ അര്‍ജാല്‍ നന്ദിയും പറഞ്ഞു


ഭാരവാഹികള്‍: പ്രസിഡന്റ് സാദിക് കടപ്പുറം, ജനറല്‍െ സെക്രട്ടറി: നൗഷാദ് ബള്ളിര്‍, ട്രഷര്‍: സത്താര്‍ ചേരങ്കൈ വൈസ് പ്രസിഡന്റ്: ഇ എം ഷമീര്‍, അബ്ദുല്‍ കാദര്‍, ജോയിന്‍ സെക്രട്ടറി: കലീല്‍ അര്‍ജാല്‍, നിസാര്‍ ചൈച്ച
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved