Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » മൗവ്വല്‍ കപ്പിന് ഗ്യാലറി കാല്‍ നാട്ടല്‍ കര്‍മ്മം നടന്നു

മൗവ്വല്‍ കപ്പിന് ഗ്യാലറി കാല്‍ നാട്ടല്‍ കര്‍മ്മം നടന്നു

Written By Muhimmath News on Saturday, 30 December 2017 | 20:49


ബേക്കല്‍: ബേക്കല്‍ മൗവ്വല്‍ മുഹമ്മദന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൗവ്വല്‍ കപ്പ് 2018 അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണ്ണമെന്റിന്റെ ഗ്യാലറി നിര്‍മ്മാണ കാല്‍നാട്ടല്‍ കര്‍മ്മം മലാംകുന്ന് അബ്ദുള്‍ ഹമീദ് നിര്‍വഹിച്ചു. മൗവ്വലില്‍ നിന്ന് നൂറ് കണക്കിക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അഞ്ഞൂറോളം ക്ലബ് പ്രവര്‍ത്തകര്‍ അണിനിരന്ന ചടങ്ങ് ശ്രേദ്ധേയമായി.

ഷാഫി യൂസഫ്, ഇബ്‌റാഹിം ബസ്മല്‍, കാദര്‍ മൊയ്തു, അബ്ദുല്ലാകലാം പാലം, അബൂബക്കര്‍ മാണിക്കോത്ത്, മൗവ്വല്‍ കുഞ്ഞബ്ദുല്ല, ആമുഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved