Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , » മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ അനുസ്മരണം 23ന്

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ അനുസ്മരണം 23ന്

Written By Muhimmath News on Monday, 18 December 2017 | 10:51

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മുഹിമ്മാത്തില്‍ മാസാന്തം നടന്നുവരുന്ന അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ അനുസ്മരണവും 23ന് ശനിയാഴ്ച മുഹിമ്മാത്തില്‍ നടക്കും.

വൈകിട്ട് ആറുമണിക്ക് നടക്കുന്ന ദിക്ര്‍ സ്വലാത്ത് അനുസ്മരണ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സി. അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി., വൈ.എം. അബ്ദുല്‍റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍,ഇബ്‌റാഹിം സഖാഫി സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved