Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » മുഹിമ്മാത്ത് അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ അനുസ്മരണവും ശനിയാഴ്ച

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ അനുസ്മരണവും ശനിയാഴ്ച

Written By Muhimmath News on Friday, 22 December 2017 | 18:06

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മുഹിമ്മാത്തില്‍ മാസാന്തം നടന്നുവരുന്ന അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ അനുസ്മരണവും ശനിയാഴ്ച മുഹിമ്മാത്തില്‍ നടക്കും.

വൈകിട്ട് ആറുമണിക്ക് നടക്കുന്ന ദിക് ര്‍ സ്വലാത്ത് അനുസ്മരണ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സി. അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി., വൈ.എം. അബ്ദുല്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഇബ്‌റാഹിം സഖാഫി, മൂസ സഖാഫി കളത്തൂര്‍,  അബൂബക്കര്‍ ഖാമില്‍ സഖാഫി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ അസീസ് മിസ്ബാഹി, തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved