Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിലെ പ്രധാന സ്ഥാപനമായ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ ഹിമ്മത്തുസ്സുന്ന വിദ്യാര്‍ര്‍ഥികള്‍ക്കായി ഒരുക്കിയ മെഹ്ഫിലെ തൈ്വബ അല്‍ഫര്‍ഹ മീലാദ് ഫെസ്റ്റിന് തിരശ്ശീല വീണു. 

108 മത്സര ഇനങ്ങളിലായി നാലു ദിവസത്തോളം നീണ്ടുനിന്ന മത്സര പരിപാടിയില്‍ ടീം റോഷ്‌നി, ടീം ലിഹേറോ എന്നീ ടീമുകല്‍ മത്സരത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ടീം റോഷ്‌നിയാമ് അല്‍ഫര്‍ഹ -17ന്റെ റോളിംഗ് ട്രോഫിക്ക് മുത്തമിട്ടത്. 

Leave A Reply