Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , » മുഹിമ്മാത്ത് ദഅവ മീലാദ് ഫെസ്റ്റ് സമാപിച്ചു; ബ്രൈറ്റിംഗ് സ്റ്റാര്‍ ജേതാക്കളായി

മുഹിമ്മാത്ത് ദഅവ മീലാദ് ഫെസ്റ്റ് സമാപിച്ചു; ബ്രൈറ്റിംഗ് സ്റ്റാര്‍ ജേതാക്കളായി

Written By Muhimmath News on Thursday, 21 December 2017 | 12:19


പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിലെ പ്രധാന സ്ഥാപനമായ ദഅ്‌വ കോളേജ് വിദ്യാര്‍ഥി സംഘടനയായ എഫ് ടി എസ് എ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ് സമാപിച്ചു. 

നാലു ദിവസങ്ങളിലായി നീണ്ടുനിന്ന മത്സരത്തില്‍ മൂന്ന് ഗ്രൂപ്പുകളിലായി 300 ഓളം പ്രതിഭകള്‍ മാറ്റുരച്ചു. പ്രൈമറി സെക്ഷനില്‍ മിദാലാജ് ബെളിഞ്ചയും സെക്കന്‍ഡറി സെക്ഷന്‍ അമീന്‍ കൊളക്കെയും ബാച്ചിലര്‍ സെക്ഷനില്‍ റാഫി അയ്യങ്കേരി, മാസ്റ്റര്‍ ഇര്‍ഷാദ് മൊണ്ടപ്പദവും കലാപ്രതിഭകളായി.

വിജയികള്‍ക്ക് മൂസ സഖാഫി കളത്തൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved