Latest News :
Home » , , » മകളെ കൊലപ്പെടുത്തി അച്ഛന്‍ പോലീസില്‍ കീഴടങ്ങി

മകളെ കൊലപ്പെടുത്തി അച്ഛന്‍ പോലീസില്‍ കീഴടങ്ങി

Written By Muhimmath News on Thursday, 7 December 2017 | 12:01
























തിരൂര്‍: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍ പോലീസില്‍ കീഴടങ്ങി. തേഞ്ഞിപ്പലത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പറങ്കിമാവില്‍ വീട്ടില്‍ ശാലു(18) ആണു വെട്ടേറ്റു മരിച്ചത്. അച്ഛന്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) തേഞ്ഞിപ്പലം പോലീസില്‍ കീഴടങ്ങി. 

പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്. ശൈലജ സ്വന്തം വീട്ടില്‍ പോയപ്പോഴാണ് സംഭവം. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അച്ഛന്റെ ക്രൂരകൃത്യം. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു. ശശിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved