Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
ആലംപാടി: നാഷണല്‍ സ്റ്റുഡന്റ് ലീഗ് ആലംപാടി ശാഖ കണ്‍വേന്‍ഷനില്‍ പുതിയ കമ്മിറ്റിയെ തിരെഞ്ഞടുത്തു. എന്‍ വൈ എല്‍ പ്രസിഡന്റ് അബു കല്‍പുര അധ്യക്ഷതവഹിച്ചു. ഗപ്പു ആലംപാടി ഉദ്ഘാടനം ചെയ്തു. അനസ് മിഹ്‌റാജ്, ഇക്ബാല്‍ കേളങ്കയം, അബു കരോടി, ഹനീഫ് എരിയപ്പാടി, റപ്പി എരിയപ്പാടി, ഇല്ലിയാസ് (ഇല്ലു), ആസ്‌കര്‍ മൗലവി, തുടങ്ങിവര്‍ പ്രസംഗിച്ചു , അബ്ദുല്‍ റഹ്മാന്‍ സ്വഗതവും ജാഫര്‍ അകരപള്ള നന്ദിയും പറഞ്ഞു,

ഭാരവാഹികള്‍: പ്രസിഡന്റ്: ഇല്ലിയാസ് കരോടി, വൈസ് പ്രസിഡന്റ്: നിസാര്‍ സി എച്ച് എം, ഇഷാം പൊയ്യയില്‍, മുനാസീര്‍ എരിയപ്പാടി. ജനറല്‍ സെക്രട്ടറി: ജാഫര്‍ അകരപള്ള, ജോയിന്‍ സെക്രട്ടറി: ഷംസു, മുബഷിര്‍ തൊട്ടുംകര, ഫാഹിസ് പാടി, ട്രഷറര്‍: അസ്‌കര്‍ മൗലവി.

Leave A Reply