Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
ബോവിക്കാനം: പൗരപ്രമുഖനും ബോവിക്കാനം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടും, ബാലനടുക്കം മുഹമ്മദ് തറവാട് കമ്മിററി ചെയര്‍മാനുമായ അഹമമദ്കുഞ്ഞി ബാലനടുകം (70) നിര്യാതനായി.

മക്കള്‍   ബഷീര്‍ ,ആസിഫ്,,കബീര്‍ (പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി),സിദ്ദീഖ്, മൈമൂന, ഹാജിറ  ,സാജിദ, മരുമക്കള്‍,അബുബകര്‍ എതിര്‍തോട്, മൂസ എതിര്‍തോട് , ശാഫി കുററികോല്‍, സല്‍മ, ഹസീന ,അര്‍ഫീന. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, പരേതനായ ബീ അബ്ദുല്ല, ഇബ്രാഹിം കുഞിമാഹിന്‍കുട്ടി, ആമീന ചാത്തപ്പാടി, ആയിഷ ആലംഗാര്‍. മയ്യത്ത് ബോവിക്കാനം ജമാഅത്ത് പളളിയില്‍ കബറടക്കി.

Leave A Reply