Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page


പടന്നക്കാട്: അന്‍വാറുസ്സആദ വെക്കേഷന്‍ മദ്‌റസ വിദ്യാര്‍ത്ഥി ഫെസ്റ്റ് സമാപിച്ചു. ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി സ്വീറ്റ് ഓഫ് മദീന ഒന്നാംസ്ഥാനവും, ബ്രൈറ്റ് ഓഫ് മദീന രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

സമാപന സംഗമം യുഎഇ ഐ.എസി.എഫ് പ്രതിനിധി വി.സി.അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. മൂസ പടന്നക്കാട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ അശ്‌റഫി മുഖ്യ പ്രഭാഷണം നടത്തി. മടിക്കൈ അബ്ദുല്ലഹാജി, ബശീര്‍ സഖാഫി തൈക്കടപ്പുറം, മുനീര്‍ മൗലവി ഞാണിക്കടവ്, മൂസല്‍ കലീം ഹിമമി സഖാഫി, സിനാന്‍ ഹിമമി, ഇ.കെ.എ.റഹ്മാന്‍ ഫലാഹ് നഗര്‍, എം.റഫീഖ്, ശൈഖ് ഹമീദ്, മുഹമ്മദ് അശ്കര്‍ അലി, ബശീര്‍ കല്ലിങ്കാല്‍, തറവാട് അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബശീര്‍ മങ്കയം സ്വാഗതവും കെ.പി.സുബൈര്‍ നന്ദിയും പറഞ്ഞു.
Leave A Reply