Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

കേരള മുഖ്യമന്ത്രിയെ വിളിക്കാതിരുന്നത് കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

മഹാദുരന്തത്തില്‍ പോലും ഇത്തരം സമീപനം സ്വീകരിച്ചത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
Leave A Reply