Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

ആദൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച രണ്ടുപവന്‍ സ്വര്‍ണാഭരണവും 21,000 രൂപയും കവര്‍ന്നതായി പരാതി. അഡൂര്‍ കൊമ്പമൂലയിലെ ഭാസ്‌ക്കരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 16ന് രാത്രി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണാഭരണവും പണവും.

23ന് രാത്രിയാണ് സ്വര്‍ണാഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. അലമാരയുടെ താക്കോല്‍ മുകളില്‍ ഒളിച്ചുവെച്ചതായിരുന്നു. ഇതെടുത്താണ് അലമാര തുറന്നതെന്ന് കരുതുന്നു.

ഭാസ്‌ക്കരന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
Leave A Reply