Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » സാസ്‌ക് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

സാസ്‌ക് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

Written By Muhimmath News on Tuesday, 19 December 2017 | 10:51
























ദേളി : ഡിസംബര്‍ 26 നു സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സാസ്‌ക് സോക്കര്‍ പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ പി കെ രാജന്‍ നിര്‍വ്വഹിച്ചു. 

ചടങ്ങില്‍ സോക്കര്‍ ലീഗ് കമ്മിറ്റി ഭാരവാഹികളായ ഷര്‍മില്‍, ഇയാസ്, ആഷിഫ്, ശുഹൈബ്, സുഫൈദ്, ജാസിം, ശുഹൈബ് ഹദ്ദാദ്, ശുഹൈബ് എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved