Latest News :
Home » » 3800 കിലോമീറ്റര്‍ ഓടിയിട്ടും രജിസ്‌ട്രേഷന്‍ നടത്തിയില്ല; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

3800 കിലോമീറ്റര്‍ ഓടിയിട്ടും രജിസ്‌ട്രേഷന്‍ നടത്തിയില്ല; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

Written By Muhimmath News on Wednesday, 27 December 2017 | 16:54




ബദിയടുക്ക: 3800 കിലോമീറ്റര്‍ ഓടിയിട്ടും രജിസ്‌ട്രേഷന്‍ നടത്താത്ത സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ബദിയടുക്കയില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേര്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. 


തുടര്‍ന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് 3800 കിലോമീറ്റര്‍ ഓടിയിട്ടും സ്‌കൂട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലെന്ന് അറിയുന്നത്. ഇത് കാരണം ആര്‍.സി ഉടമയെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷിച്ച് വരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved