Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സുസ്റ്റന്‍സ് കൗണ്‍സില്‍ 21ന്

എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സുസ്റ്റന്‍സ് കൗണ്‍സില്‍ 21ന്

Written By Muhimmath News on Wednesday, 20 December 2017 | 20:46



ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സുസ്റ്റന്‍സ് കൗണ്‍സില്‍ വ്യാഴയ്ച രാത്രി 6, 45ന് പടിയത്തടുക ജംഗഷനില്‍ നടക്കും സഫ്വാന്‍ ഹിമമി സഖാഫി ആദൂരിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധിന്‍ ഹനീഫി ഉദ്ഘാടനം ചെയ്യും .

എസ് എസ് എഫ് ജില്ല സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഖാഫി പുത്തപ്പലം വിഷയവതരണം നടത്തും. ഡിവിഷന്‍ പ്രതിനിധി കൗണ്‍സില്‍ നടപടികള്‍ക്ക് നേതത്വം നല്‍ക്കും.


പൊതു റിപ്പോര്‍ട്ട് , സാമ്പത്തിക റിപ്പോര്‍ട്ട് ,വിവിധ സമിതി റിപ്പോര്‍ട്ട് എന്നിവ ജഹ്ഫര്‍ സഖാഫി റഹ്മത്ത് നഗര്‍ ഫാറുഖ് ഹിമമി അഹ്‌സനി സയ്യിദ് സ്വാലിഹ് അല്‍ അഹ്ദല്‍ ആദൂര്‍ ലത്തിഫ് സഖാഫി പടിയത്തടുക ഹിസാമുദ്ധിന്‍ റഹ്മത്ത് നഗര്‍, ഖാദര്‍ ആദൂര്‍ തുടങ്ങിയവര്‍ അവതരിപ്പിക്കും.


പ്രസ്ഥാനരംഗത്തെ പ്രമുഖരായ ജമാലുദ്ധിന്‍ സഖാഫി ആദൂര്‍ , സയ്യിദ് ജാലലുദ്ധീന്‍ സഖാഫി കുണ്ടാര്‍ , അബ്ദുല്‍ കരിം ജൗഹരി ഗാളിമുഖ ,റഹിം സഅദി പരപ്പ, സിദ്ധിഖ് സഅദി ആദൂര്‍, അബ്ദുല്‍ മജിദ് ഫാളിലി കുണ്ടാര്‍ , ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍ ,റഫിഖ് സഅദി മഞ്ഞംപാറ, താജുദ്ധിന്‍ സഖാഫി കുണ്ടാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved