Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























അഡൂര്‍: എസ് എസ് എഫ് അഡൂര്‍ യൂണിറ്റ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു. അഷ്‌റഫ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍.സെക്ടര്‍ ഫൈനാന്‍സ് സെക്രട്ടറി നിയാസ് മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു.മുക്താര്‍ മുസ്‌ലിയാര്‍ മേനാള സംഘടനാ ക്ലാസിന് നേതൃത്വം നല്‍കി. 

ഉനൈസ് മുസ്‌ലിയാര്‍ മേനാള ആശംസാ പ്രഭാഷണം നടത്തി. വാര്‍ഷിക റിപ്പോര്‍ടട്ടിന് ശേഷം എസ് വൈ എസ് യൂണിറ്റ്  സെക്രട്ടറി ഖാദര്‍ പള്ളങ്കോട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സൈദ്  അഡൂര്‍ സ്വാഗതവും സ്വാദിഖ് അഡുക്കം നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പ്രസിഡന്റ്: അനസ് മുസ്ലിയാര്‍, വൈസ്: നിന്‍ഷാദ് സഞ്ചക്കടവ്, യൂസുഫ് ബാലനടുക്ക, സെക്രട്ടറി  : സ്വാദിഖ് അഡുക്കം, ജോയിന്‍.. : സാഹിര്‍ ബാലനടുക്കം, നാസര്‍ തല്‍പ്പച്ചേരി

Leave A Reply