Latest News :
...
Home » , » എസ് എസ് എഫ് ബേക്കല്‍ സെക്ടറിന് നവസാരഥികള്‍

എസ് എസ് എഫ് ബേക്കല്‍ സെക്ടറിന് നവസാരഥികള്‍

Written By Muhimmath News on Sunday, 24 December 2017 | 18:59





പള്ളിക്കര: എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ സ്റ്റുഡന്റ് കൗണ്‍സിലോട് കൂടി സെക്ടറിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍ നഗര്‍ പ്രസിഡന്റായും റാസിഖ് ഹദ്ദാദ് നഗര്‍ ജനറല്‍ സെക്രട്ടറിയായും നിസാര്‍ സഖാഫി ചേറ്റുകുണ്ട് ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: മുനീര്‍ മദനി ഹദ്ദാദ് നഗര്‍, ഉനൈസ് തൊട്ടി, സെക്രട്ടറിമാര്‍ ശഹീദ് മൗവ്വല്‍, സവാദ് പൂച്ചക്കാട്.

പൂച്ചക്കാട് മദീനത്തുല്‍ ഉലൂം സുന്നി മദ്രസ്സയില്‍ ചേര്‍ന്ന കൗണ്‍സിലിന് ഡിവിഷന്‍ ഭാരവാഹികളായ റഷീദ് കല്ലടക്കുറ്റി, ഫാറൂഖ് സഖാഫി എരോല്‍, നാസര്‍ ഏണിയാടി, മുന്‍ സെക്ടര്‍ സെക്രട്ടറി സിറാജ് ബേക്കല്‍ എന്നിവര്‍ നേതൃത്യം നല്‍കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved