Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » എസ് എസ് എഫ് ചട്ടഞ്ചാല്‍ സെക്ടറിന് നവ സാരഥികള്‍

എസ് എസ് എഫ് ചട്ടഞ്ചാല്‍ സെക്ടറിന് നവ സാരഥികള്‍

Written By Muhimmath News on Tuesday, 26 December 2017 | 16:46



ചട്ടഞ്ചാല്‍: എസ് എസ് എഫ് ചട്ടഞ്ചാല്‍ സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെക്കില്‍ സുന്നീ സെന്ററില്‍ സമാപിച്ചു. ഹാഫിള് സ്വാലിഹ് ചട്ടഞ്ചാലിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ ഡിവിഷന്‍ സെക്രട്ടറി നാസര്‍ ഏണിയാടി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി മുത്തലിബ് അടുക്കം തെരെഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ഭാരവാഹികള്‍: ഹാഫിള് സ്വാലിഹ് ചട്ടഞ്ചാല്‍ (പ്രസിഡന്റ്), മുഹമ്മദ് ജാഫര്‍ തെക്കില്‍ (ജന:സെക്രട്ടറി), ഉവൈസ് ഷാഹ് തൈര (ഫിനാ:സെക്രട്ടറി), സുഹൈല്‍ മൈലാട്ടി, സര്‍ഫ്രാസ് ബന്താട് (വൈസ്:പ്രസിഡണ്ട്), റബാഹ് മൈലാട്ടി, ഖല്ലാദ് ചട്ടഞ്ചാല്‍, മാലിക് കോളിയടുക്കം (ജോ:സെക്രട്ടറി). 

സുഹൈല്‍ മൈലാട്ടി സ്വാഗതവും ജാഫര്‍ തെക്കില്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved