Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
























ദേലംപാടി: പഴയ കാലങ്ങളിലെ പ്രവര്‍ത്തകരുടെ ത്യാഗോജ്വല പ്രവര്‍ത്തങ്ങളെ മനസ്സിലാക്കികൊണ്ട് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിനിറങ്ങണമെന്ന് എസ് എം എ കാസറഗോഡ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രവര്‍ത്തകരെ ഉത്‌ബോധിപ്പിച്ചു.
 ഊജംപാടി രിഫാഹിയാ സുന്നി മദ്രസയില്‍ നടന്ന എസ് എസ് എഫ് ദേലംപാടി സെക്ടര്‍ സ്റ്റുഡന്റസ് കൗണ്‍സില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം സെക്ടര്‍ പ്രസിഡന്റ് ഷാഫി സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സെക്രട്ടറി റഹീം സഅദി പരപ്പ ഉല്‍ഘടനം ചെയ്തു. സെക്ടര്‍ റിട്ടേണിങ് ഓഫീസര്‍ സയ്യിദ് ജലാല്‍ തങ്ങളുടെ നേതൃത്വത്തില്‍ സെക്ടറിലെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.  

ഭാരവാഹികള്‍:  ഹാഫിള് മഷൂദ് ഹിമമി(പ്രസിഡന്റ്),  ഇര്‍ഷാദ് മയ്യളം (ജ. സെക്രട്ടറി), അമീന്‍ ഊജംപാടി (ഫ. സെക്രട്ടറി),  മുഖ്താര്‍ ദേലംപാടി (ട്രെയിനിങ് ചെയര്‍മാന്‍),  മിഖ്ദാദ് മയ്യളം (വിസ്ഡം ചെയര്‍മാന്‍),  ഫാറൂഖ് എന്‍ എം  ഊജംപാടി (മഴവില്‍ ചെയര്‍മാന്‍), സാബിത് കൊമ്പോട് (ഹെച് എസ് ചെയര്‍മാന്‍).

Leave A Reply