Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » എസ് എസ് എഫ് കാസറകോട് ഡിവിഷന് പുതിയ നേതൃത്വം

എസ് എസ് എഫ് കാസറകോട് ഡിവിഷന് പുതിയ നേതൃത്വം

Written By Muhimmath News on Saturday, 30 December 2017 | 19:06


സീതാംഗോളി: എസ് എസ് എഫ് കാസറകോട് ഡിവിഷന്‍ സ്റ്റുടന്റ്‌സ് കൗണ്‍സില്‍ സമാപ്പിച്ചു. ശംസീര്‍ സൈനിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി സ്വാദിഖ് ആവള ഉദ്ഘാടനം ചെയ്തു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഹാരിസ് സഖാഫി പരപ്പ കൗണ്‍സില്‍ നിയന്ത്രിച്ചു. മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കെ എം കളത്തൂര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: യാസീന്‍ തങ്ങള്‍ കല്ലക്കട്ട (പ്രസിഡന്റ്) സുബൈര്‍ മാസ്റ്റര്‍ ബാഡൂര്‍ (ജ: സെക്രട്ടറി) ഫാറൂഖ് സഖാഫി മളി (ഫിനാന്‍സ് സെക്രട്ടറി) ഹാഫിള് രിഫാഈ സഖാഫി, ബാദുഷ ഹാദി മൊഗര്‍ (വൈ.പ്രസിഡന്റ്) തസ്ലിം കുന്നില്‍, ഇര്‍ഷാദ് മുഹിയദ്ധീന്‍ നഗര്‍, സിദ്ധീഖ് സഖാഫി ചെക്ക് പോസ്റ്റ്, റസാഖ് സിവില്‍ (സെക്രട്ടറിമാര്‍)
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved