Latest News :
...
Home » , » എസ് എസ് എഫ് മൊഗ്രാല്‍പുത്തൂര്‍ സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് മൊഗ്രാല്‍പുത്തൂര്‍ സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Wednesday, 20 December 2017 | 12:52

മൊഗ്രാല്‍പുത്തൂര്‍: എസ് എസ് എഫ് മൊഗ്രാല്‍പുത്തൂര്‍ സെക്ടര്‍ സമാപിച്ചു. പുതിയ സാരഥികളെ യോഗം തിരഞ്ഞെടുത്തു.
ബാദുഷ ഹാദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫാറൂഖ് സഖാഫി കര ഉദ്ഘാടനം ചെയ്തു. 

റിട്ടേണിംഗ് ഓഫീസര്‍ ശംസീര്‍ സൈനി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തസ്ലീം കുന്നില്‍, സുബൈര്‍ ബാഡൂര്‍, ഫാറൂഖ് സഖാഫി സംബന്ധിച്ചു.  അജ്മല്‍ അര്‍ജാല്‍ സ്വാഗതവും അജ്മല്‍ ബള്ളൂര്‍ നന്ദിയും പറഞ്ഞു.


















ഭാരവാഹികള്‍: പ്രസിഡന്റ് : ഫാസില്‍ ബള്ളൂര്‍, ജനറല്‍സെക്രട്ടറി : അജ്മല്‍ ബള്ളൂര്‍, ഫിനാന്‍സ് സെക്രട്ടറി : ശിഹാബ് ഹിമമി പറപ്പാടി, ട്രൈനിംഗ് കണ്‍വീനര്‍ : സാജിദ് മൊഗര്‍, വിസ്ഡം കണ്‍വീനര്‍ : ഷൈഷാദ് മജല്‍, മഴവില്‍ കണ്‍വീനര്‍ : ഫാറൂഖ് ബള്ളൂര്‍, ഹയര്‍ സെക്കന്‍ഡറി  കണ്‍വീനര്‍ : സ്വാദിഖ് ബള്ളുര്‍, സെക്രട്ടറി : ഷാനിഫ് എരിയാല്‍, സെക്രട്ടറി : മുആസ് മൊഗര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved