Latest News :
Home » , » മുഗു സെക്ടറിന് പുതിയ നേതൃത്വം

മുഗു സെക്ടറിന് പുതിയ നേതൃത്വം

Written By Muhimmath News on Friday, 22 December 2017 | 21:28


മുഗു: എസ് എസ് എഫ് മുഗു സെക്ടറിന് പുതിയ 
 നേതൃത്വം. ഊജംപദവ് സുന്നി സെന്ററില്‍ നടന്ന സ്റ്റുടന്റ്‌സ് കൗണ്‍സില്‍ റഊഫ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ കാസറഗോഡ് ഡിവിഷന്‍ ട്രൈനിംഗ് സമിതി ചെയര്‍മാന്‍ ഫാറൂഖ് സഖാഫി മളി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ കൗണ്‍സില്‍ നിയന്ത്രച്ചു. ശംസീര്‍ സൈനി, തസ്ലിം കുന്നില്‍ പ്രസംഗിച്ചു

ഭാരവാഹികള്‍: റഊഫ് മുസ്‌ലിയാര്‍ (പ്രസിഡന്റ്) റഹീം മുസ്ലിയാര്‍ (ജന.സെക്രട്ടറി) ഹാരിസ് സീതാംഗോളി (ഫിനാന്‍സ് സെക്രട്ടറി)
ഹാഫിള് മിഖ്ദാദ് മുഹിമ്മാത്ത് (ട്രൈനിംഗ്) സിദ്ധീഖ് ഹിമമി ഗുണാജെ (മഴവില്‍) അബ്ദുല്‍ റഹ്മാന്‍ (വിസ്ഡം) സഈദ് സീതാംഗോളി (ഹയര്‍ സെകന്ററി).


ഹാഫിള് മിഖ്ദാദ് സ്വാഗതവും റഹീം ഊ ജം പദ വ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved