Latest News :
Home » » എസ് എസ് എഫ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Thursday, 7 December 2017 | 11:00
























കര്‍ന്നൂര്‍: എസ് എസ് എഫ് കര്‍ന്നൂര്‍ യൂണിറ്റ് , സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ശാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു ഡിവിഷന്‍ മഴവില്‍ സെക്രട്ടറി റഹീം
സഅദി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

റിട്ടേണിംഗ് ഓഫീസര്‍ നിയാസ് മുസ്ലിയാര്‍ പള്ളങ്കോട് ഭാരവാഹികളെ പ്രഖ്യാപിച്ചു. 
 ഭാരവാഹികള്‍: പ്രസിഡന്റ്: ഹസ്സന്‍ എന്‍, വൈസ്... :റഷീദ് കെ സി,  ഉമറുല്‍ ഫാറൂഖ്, സെക്രട്ടറി: ഉനൈസ് എ, ജോ.സെക്ര.: സഹദ് ഇബ്രാഹിം, നിയാസ് അലി, ഫൈനാന്‍സ് സെക്രട്ടറി : ഫൈസല്‍ എം. എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ സഖാഫി നന്ദി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved