Latest News :
...
Home » , » അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്

Written By Muhimmath News on Wednesday, 6 December 2017 | 16:40



കുമ്പള : കുമ്പളയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെ കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന ബസിനു നേരെയാണ് കല്ലേറുണ്ടായത്.
ബസിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved