Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » സിഡ്‌നിയില്‍ ജലവിമാനം തകര്‍ന്നുവീണ് ആറ് മരണം

സിഡ്‌നിയില്‍ ജലവിമാനം തകര്‍ന്നുവീണ് ആറ് മരണം

Written By Muhimmath News on Sunday, 31 December 2017 | 17:57


സിഡ്‌നി: സിഡ്‌നിയില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജലവിമാനം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. സിഡ്‌നിക്ക് 50 കിലോമീറ്റര്‍ വടക്ക് കോവന്‍ സബേര്‍ബില്‍ ഹാവ്‌കെസ്ബറി നദിയിലാണ് ജലവിമാനം തകര്‍ന്നുവീണത്.

നദിയില്‍ 43 അടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നു. സിഡ്‌നി സീപ്ലെയിന്‍സ് എന്ന കമ്പനിയുടേതാണ് തകര്‍ന്ന ജലവിമാനം. അപകടകാരണം വ്യക്തമല്ല. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved