Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » എസ് വൈ എസ് കുമ്പള സോണ്‍ ക്രിയേഷന്‍സ് ക്യാമ്പ് ഞായറാഴ്ച

എസ് വൈ എസ് കുമ്പള സോണ്‍ ക്രിയേഷന്‍സ് ക്യാമ്പ് ഞായറാഴ്ച

Written By Muhimmath News on Saturday, 30 December 2017 | 09:53
























കുമ്പള: സംഘടനാ ശാക്തീകരണ ഭാഗമായി എസ് വൈ എസ് കുമ്പള സോണ്‍ സംഘടിപ്പിക്കുന്ന ക്രിയേഷന്‍സ് ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. യൂനിറ്റ് ഭാരവാഹികള്‍,  സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിക്കുന്ന ക്യാമ്പില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട ക്ലാസിന് നേതൃത്വം നല്‍കും.

ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ചെന്നാര്‍, അബ്ദുല്ലത്വീഫ് കളത്തൂര്‍, താജുദ്ദീന്‍ സുബ്ബൈക്കട്ട സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved