Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു

ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 23 December 2017 | 10:01
























കുമ്പള: എസ് വൈ എസ് കുമ്പള സര്‍ക്കിള്‍ തീവ്രവാദം സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍  ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. എസ് എം ഏ ജില്ല സക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
മൂസ സഖാഫി കളത്തൂര്‍ ആദര്‍ശ പ്രഭാഷണം നടത്തി.

താജുദ്ധീന്‍ മാസ്റ്റര്‍, ജമാല്‍ സഖാഫി, അബ്ദുറഹ്മാന്‍ ചെന്നാര്‍, കലന്ദര്‍ സഖാഫി, റഊഫ് സഖാഫി, സിദ്ധീഖ് മാസ്റ്റര്‍ പി കെ നഗര്‍  സമ്പന്ധിച്ചു.
സയ്യിദ് മുനീര്‍ അല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. മഹമ്മദ് സഖാഫി കുറ്റൃാളം സ്വഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved