Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


കുമ്പള: തീവ്രവാദം സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന സീര്‍ശകത്തില്‍ കുമ്പള സോണ്‍ എസ് വൈ എസ് നടത്തുന്ന ആദര്‍ശ സമ്മേളനവും ജല്‍സതുല്‍ ഖാദിരിയ്യയും 27,28ന് ആരിക്കാടി കുന്നില്‍ ഖിള്‌രിയ്യ നഗരില്‍ നടക്കും.

ബുധന്‍ രാത്രി 7 മണിക്ക് മുഹിയദ്ധീന്‍ മാല ആലാപന സദസ്സ് നടക്കും തുടര്‍ന്ന് നടക്കുന്ന പ്രഭാഷണ വേദിയില്‍ അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം സംസാരിക്കും.വ്യാഴായ്ച നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ അലവി സഖാഫി കൊളത്തൂര്‍ വിശയമവതരിപ്പിക്കും, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അശ്‌റഫ് സഅദി ആരിക്കാടി, സുലൈമാന്‍ കരിവള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും
Leave A Reply