Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























കുമ്പള: എസ് വൈ എസ് കുണ്ടങ്കാറടുക്ക യൂനിറ്റ് മദ്ഹുര്‍റസൂല്‍ സമ്മേളനം സമാപിച്ചു. സി.എച്ച്.സി. റോഡ് യൂത്ത് സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ എസ് വൈ എസ് കുമ്പള സോണ്‍ സാന്ത്വനം പ്രസിഡന്റ് സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുല്ലസലാം സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. 

ശമീര്‍ സഖാഫി മദ്ഹുര്‍റസൂല്‍ പ്രഭാഷണവും സയ്യിദ് ഹാമിദ് അന്‍വര്‍ പ്രമേയ പ്രഭാഷണവും നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ശാഹുല്‍ ഹമീദ് കുണ്ടങ്കാറടുക്ക, മുനീര്‍ സീമ, ബുഖാരി അബ്ദുല്ല, കുഞ്ഞി അഹമ്മദ് കുണ്ടങ്കാറടുക്ക, ജഅ്ഫര്‍, മുനഫ്ഫര്‍, റിസ്‌വാന്‍, അശ്‌റഫ് സംബന്ധിച്ചു. 

Leave A Reply