Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: എസ് വൈ എസ് ബാക്രബയല്‍ സര്‍ക്കിള്‍ കമമിറ്റി സംഘടിപ്പിച്ച വാഹന ജാഥ പ്രചാരണം ഗൂവദപട്പ്പു അല്‍ ബിശാറയില്‍ കേരള മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രസിഡണ്ട് മൂസല്‍ മദനി ജാഥ നായകന്‍  ബാക്രബയല്‍ സര്‍കിള്‍ പ്രസിഡണ്ട് ഉമര്‍ സഖാഫി തലക്കിക്ക് പതാക കൈമാറി ഉത്ഘാടനം ചെയ്തു. 

ഒന്‍ബത് യുനിറ്റില്‍ സ്വീകരണം ഏറ്റുവാങ്ങി  ബാക്രബയല്‍ ജംഗ്ഷനില്‍ സമാപിച്ചു എസ് വൈ എസ്  സര്‍കിള്‍  പ്രസിഡണ്ട് അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മൂസല്‍ മദനി ഉദ്ഘാടനം ചൈതു എസ് എസ് എഫ് കര്‍ണ്ണാടക സ്റ്റേറ്റ്  സെക്രട്ടരി ഹാഫിള് സുഫ്യാന്‍ സഖാഫി  മുഖ്യ പ്രഭാഷണവും ഉസ്മാന്‍ സഖാഫി തലക്കി സംദേശ പ്രഭാഷണവും നടത്തി. 

അബ്ദുല്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹ്യിദീന്‍ കാമില്‍ സഖാഫി ബൊള്‍മാര്‍, മുഹമ്മദ് സഖാഫി തോകെ, റഫീഖ് ലത്വീഫി,   ശരീഫ് സഅദി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.ശെരീഫ്‌സഅദി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു

Leave A Reply