Latest News :
...
Home » , , » എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് മാസാന്ത റേഷന്‍, ചികിത്സാ സഹായ വിതരണം നടത്തി.

എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് മാസാന്ത റേഷന്‍, ചികിത്സാ സഹായ വിതരണം നടത്തി.

Written By Muhimmath News on Thursday, 7 December 2017 | 18:07



ബേക്കല്‍: എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട്
പതിനൊന്നു കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം പി.എച്ച് മുഹമ്മദ് ശാഫി ഷാര്‍ജ കോഡിനേറ്റര്‍ നൗഷാദ് ബടക്കന് നല്‍കി നിര്‍വഹിച്ചു.

ചികിത്സാ സഹായ വിതരണോദ്ഘാടനം നാഷണല്‍ യൂത്ത് ലീഗ് സെക്രട്ടറി അബൂബക്കര്‍ പൂച്ചക്കാട് ഷാര്‍ജ കോഡിനേറ്റര്‍ റിയാസ് മദര്‍ ഇന്ത്യക്ക് നല്‍കി നിര്‍വ്വഹിച്ചു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved