Latest News :
Home » , » എസ് വൈ എസ് ഉദുമസോണ്‍ ക്രിയേഷന്‍ ക്യാമ്പ് ശനിയാഴ്ച സഅദിയ്യയില്‍

എസ് വൈ എസ് ഉദുമസോണ്‍ ക്രിയേഷന്‍ ക്യാമ്പ് ശനിയാഴ്ച സഅദിയ്യയില്‍

Written By Muhimmath News on Friday, 29 December 2017 | 21:15



ബേക്കല്‍: സംഘടനാ ശാക്തികരണത്തിന്റെ ഭാഗമായി എസ് വൈ എസ് ഉദുമസോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിയേഷന്‍ ക്യാമ്പും അടുത്ത മാസം സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വളണ്ടിയേഴ്‌സ് മീറ്റും ഡിസംബര്‍ 30 ശനിയാഴിച രാവിലെ 10 മണിക്ക് സഅദിയ്യയില്‍ താജുല്‍ ഉലമ സൗദത്തില്‍ നടക്കും

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അഷറഫ് കരിപ്പൊടി, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ .മുസ്തഫ മാസ്റ്റര്‍, സലാഹുദ്ധീന്‍ അയ്യൂബി, പാറപ്പള്ളി അബ്ദുല്ല സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും

സോണ്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി തുടങ്ങിയവര്‍ പ്രതിനിധികളായി സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved