Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ഉപ്പള: തീവ്രവാദം, സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ ഡിസംബര്‍ 21ന് ഉപ്പളയില്‍ നടക്കുന്ന ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ഉപ്പള യൂത്ത് സ്‌ക്വയറില്‍ നടക്കും. 

വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സി. അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ വിഷയാവതരണം നടത്തും. 

സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, അബ്ദുറസാഖ് മദനി ബായാര്‍,  എം പി മുഹമ്മദ്, ഹമീദ് സഖാഫി മേര്‍ക്കള തുടങ്ങിയവര്‍ സംബന്ധിക്കും. 

Leave A Reply