Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ ഉറൂസ്: ദക്ഷിണ കന്നട ജില്ലാ പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ ഉറൂസ്: ദക്ഷിണ കന്നട ജില്ലാ പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 9 December 2017 | 09:51
























മംഗലാപുരം: താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ നാലാം ഉറൂസ് മുബാറകിനു മുന്നോടിയായി ദക്ഷിണ കന്നട ജില്ലാ പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 

മഞ്ഞനാടി അല്‍മദീനയില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ് വൈ എസ് കേരള സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ വിഷയാവതരണം നടത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved