Latest News :
Home » » തണല്‍ കോട്ടക്കല്ലിന് പുതിയ സാരഥികള്‍

തണല്‍ കോട്ടക്കല്ലിന് പുതിയ സാരഥികള്‍

Written By Muhimmath News on Monday, 4 December 2017 | 10:39
























ദുബായ്: തണല്‍ കോട്ടക്കല്‍ പ്രവാസി സംഗമം  യു എ ഇ ദേശിയഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളോടെ അല്‍ ഐനില്‍ നടന്നു. യോഗത്തില്‍ പ്രസിഡന്റ് ജയരാമന്‍ ചൂരിത്തോടിന്റെ അധ്യക്ഷധയില്‍ പ്രസിദ്ധ എഴുത്തുകാരന്‍ രവി കുമേരി ഉത്ഘാടനം ചെയ്യ്തു .
തുടര്‍ന്ന് പുതിയ കമ്മറ്റിയെ തെരഞ്ഞടുത്തു .

ജയരാമന്‍ ചൂരിത്തോട് (പ്രസിഡന്റ് ), ലത്തീഫ് മാണിമൂല (സെക്രട്ടറി), ശ്രീനിവാസന്‍ പനംകുണ്ട് ബാബുകുരിയന്‍ ((വൈസ് പ്രസിഡന്റ് ), കിരണ്‍ ബന്തടുക്ക (സെക്രെട്ടറി), വാരിജാക്ഷന്‍ പനം കുണ്ട് (ജോ.സെക്ര.), പീറ്റര്‍ ബന്തടുക്ക (ട്രഷറര്‍), ഏരിയ കോഡിനേറ്റര്‍ മാരായി നജീബ് അബ്ദുല്ല (അല്‍ ഐന്‍ ), അസീസ് മണിമൂല (ഷാര്‍ജ), ഹരി മേലത്ത് (ദുബൈ ), മനു മലങ്കുണ്ട് (അബുദാബി) എന്നിവരെ തെരഞ്ഞടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved