Latest News :
...
Home » , , » നബിദിന റാലി സംഘടിപ്പിച്ചു

നബിദിന റാലി സംഘടിപ്പിച്ചു

Written By Muhimmath News on Monday, 4 December 2017 | 10:24
























മട്ടന്നൂര്‍: തിരുനബി(സ) തങ്ങളുടെ 1492 ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉളിയില്‍ സുന്നീ മജ്‌ലിസ്/മന്‍ഹജുസുന്നീ മദ്രസയുടെ ആഭിമുഖ്യത്തില്‍ ഉളിയില്‍ ടൗണില്‍നബിദിന ഘോഷ യാത്ര സംഘടിപ്പിച്ചു.

        ഷാജഹാന്‍ മിസ്ബാഹി ,ഷറഫുദീന്‍ അമാനി,അശറഫ് സഖാഫി, കരീം സഖാഫി, അസ്ലം സഖാഫി കാവുംപടി, നൗഷാദ് സഖാഫി,മുസ്തഫ മൗലവി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മദ്‌റസ വിദ്യാര്‍ഥികളുടെ മല്‍സര പരിപാടികള്‍ 11, 12, തിയ്യതികളില്‍ മദ്‌റസ ഹാളില്‍ നടക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved