Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » » ദേശീയപാത വിരുദ്ധ സമരം: കീഴാറ്റൂരില്‍ 11 പേരെ സി.പി.എം പുറത്താക്കി

ദേശീയപാത വിരുദ്ധ സമരം: കീഴാറ്റൂരില്‍ 11 പേരെ സി.പി.എം പുറത്താക്കി

Written By Muhimmath News on Tuesday, 2 January 2018 | 19:03




കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാത വിരുദ്ധ സമരം നടത്തിയ 11 പേരെ സി.പി.എം പുറത്താക്കി. കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളിലെ അംഗങ്ങളെയാണ് പുറത്താക്കിയത്.

സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി പാര്‍ട്ടി അംഗങ്ങള്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. പുറത്താക്കിയതില്‍ ഒന്‍പതു പേര്‍ കീഴാറ്റൂര്‍ സെന്‍ട്രലിലും, രണ്ടു പേര്‍ കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് കമ്മിറ്റികളിലും ഉള്‍പ്പെടുന്നവരാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved