Latest News :
Home » , » തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു

തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Friday, 19 January 2018 | 18:52



മുള്ളേരിയ: എസ് എസ് എഫ് മുള്ളേരിയ സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് ഹാഫിള് സജാദ് ആദൂറിന്റെ അദ്ധ്യക്ഷതയില്‍ 18ന് മുള്ളേരിയ അഹ്ദല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലൂടെ ആത്മീയത കൈവരിക്കാന്‍ ജാഗരൂകരായ് പ്രവര്‍ത്തിക്കണമെന്ന് സിദ്ധീഖ് പൂത്തപ്പലം ഉദ്ഘാടന പ്രഭാഷണത്തില്‍ ഊന്നി പറഞ്ഞു ഡിവിഷന്‍ സെക്രട്ടറി കരീം ജൗഹരി സെക്ഷന്‍ കൈകാര്യം ചെയ്തു ഹസന്‍ മാസ്റ്റര്‍ ആദൂര്‍ മുനീര്‍ ഹിമമി റാഫി കാനക്കോട് ആശംസയര്‍പ്പിച്ചു. 


സുബൈര്‍ പൂത്തപ്പലം സ്വാഗതവും സംശാദ് പുത്തപ്പലം നന്ദിയും ആശംസിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved