Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page


അംഗഡിമുഗര്‍: അന്വേഷണാത്മക ശാസ്ത്രപഠനം കൂടുതല്‍ പ്രായോഗികമാക്കുന്നതിനുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പുത്തിഗെ പഞ്ചായത്ത് തല ശാസ്‌ത്രോല്‍സവം ഈ മാസം 23,24 തിയ്യതികളില്‍ അംഗഡിമുഗര്‍ ഗവ.ഹയര്‍ സെകന്ററിയില്‍ നടക്കും. പതിനൊന്ന്‌സ്‌കൂളികളിലെ 60 കുട്ടി ശാസ്ത്ര പ്രയതിഭകള്‍ മാറ്റുരക്കും.
Leave A Reply