Latest News :
...
Home » , » മഹബ്ബ സ്വലാത്ത് മജ്‌ലിസും അനുസ്മരണ സമ്മേളനവും 26ന്

മഹബ്ബ സ്വലാത്ത് മജ്‌ലിസും അനുസ്മരണ സമ്മേളനവും 26ന്

Written By Muhimmath News on Monday, 22 January 2018 | 19:45


ബെളിഞ്ച: ബെളിഞ്ച മഹബ്ബ മസ്ജിദില്‍ പ്രതിമാസം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസും ശൈഖ് രിഫായി-താജുല്‍ ഉലമാ,നൂറുല്‍ ഉലമാ അനുസ്മരണവും സെക്ടര്‍ ഡിവിഷന്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ജനുവരി 26 വെള്ളി വൈകിട്ട് 6:30 മണിമുതല്‍ മഹബ്ബയില്‍ നടക്കും.

മുഹമ്മദ് അമാനി പ്രാര്‍ത്ഥന നടത്തും. പി എ മുഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും.ഇബ്‌റാഹിം മുസ്ലിയാര്‍ കുദിങ്കില ഉദ്ഘാടനം ചെയ്യും. ഹാഫിള് എന്‍ കെ എം ബെളിഞ്ച അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് യാസീന്‍ ഉബൈദുല്ലാഹ് സഅദി അല്‍ ബുഖാരി തങ്ങള്‍ ബായാര്‍ സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

ആബിദ് നഈമി സ്വാഗതവും അബ്ദുനാസിര്‍ സഖാഫി നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved